Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season 4

Kottayam

നൂ​​റു​​മേ​​നി സീ​​സ​​ണ്‍-4 ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: നൂ​​റു​​മേ​​നി സീ​​സ​​ണ്‍-4 ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ ക്വി​​സ് ഇ​​ന്ന് രാ​​വി​​ലെ 10ന് ​​എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് എ​​മ​​രി​​റ്റ​​സ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത കു​​ടും​​ബ കൂ​​ട്ടാ​​യ്മ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. കു​​ര്യ​​ന്‍ മൂ​​ല​​യി​​ല്‍, നൂ​​റു​​മേ​​നി ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ ഡോ. ​​ജോ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ലി​​സ​​മ്മ ജോ​​സ​​ഫ് നൂ​​റ്റെ​​ട്ടി​​ല്‍ ആ​​ന്‍​ഡ് ടീം (​​കു​​ട്ട​​നാ​​ട് റീ​​ജി​​യ​​ന്‍), വ​​ര്‍​ഗീ​​സ് കു​​രു​​വി​​ള കു​​ന്നും​​പു​​റ​​ത്ത് ആ​​ന്‍​ഡ് ടീം (​​കോ​​ട്ട​​യം റീ​​ജി​​യ​​ന്‍), കാ​​ര്‍​മ​​ല്‍ ജോ​​സ് മാ​​റാ​​ട്ടു​​ക​​ളം ആ​​ന്‍​ഡ് ടീം (​​ച​​ങ്ങ​​നാ​​ശേ​​രി റീ​​ജി​​യ​​ന്‍), ജി​​സാ ജോ​​ര്‍​ജ് കൂ​​രി​​ക്കാ​​ട് ആ​​ന്‍​ഡ് ടീം (​​നെ​​ടും​​കു​​ന്നം റീ​​ജി​​യ​​ന്‍), എ​​ന്‍.​​എ​​ഫ്. ഫ്രാ​​ന്‍​സി​​സ് നാ​​ഞ്ഞി​​ല​​ത്ത് (തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജി​​യ​​ന്‍) എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ് ക്വി​​സ് മ​​ത്സ​​രം ന​​യി​​ക്കും. നൂ​​റു​​മേ​​നി സീ​​സ​​ണ്‍-4 സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കും.

Latest News

Corehub Up